Thursday, January 13, 2011

സന്യാസം

വളരെ നാളായി എനിക്കുള്ള ഒരു സംശയം ആണ്... ഒരു സന്യാസിയാണോ ഗാര്‍ഹികന്‍ ആണോ കൂടുതല്‍ ത്യാഗി..? കൂടുതല്‍ മനുഷ്യ സ്നേഹി ?
സന്യാസം കൊണ്ട് ..ഭൂമിയില്‍ ജനിച്ചതിന്റെ ഉദ്ദേശം(അങ്ങനെ ഒന്നുണ്ടെങ്ങില്‍) പൂര്തിയവുന്നുണ്ടോ  .?

ഒരു സന്യാസിയുടെ പുസ്തകം വായിച്ചപ്പോള്‍ പറയുന്നു...ജീവിതത്തിന്റെ അര്‍ഥം മനസിലാക്കാന്‍ സന്യാസം കൊണ്ടേ കഴിയു എന്ന്....അങ്ങനെ ആണെങ്ങില്‍ ഈ ഭൂമിയിലെ എല്ലാവരും സന്യാസത്തിനു ഒരുങ്ങുകയാനെങ്ങില്‍ പിന്നെ അവര്‍കൊക്കെ ആര് ഭക്ഷണം കൊടുക്കും...ആര് തുണി കൊടുക്കും ..? സന്യാസം ഒരു പുണ്യമാണെന്ന് എനിക്ക് തോന്നുന്നില്ല...
സ്വന്തം സുഖം മാത്രം നോക്കുന്നവര്‍ക്കെ സന്യാസത്തിലേക്ക് തിരിയാന്‍ പറ്റൂ എന്നാണ് എനിക്ക് തോന്നുന്നത്.

മാത്രമല്ല...ദൈവം എന്നുള്ള കോണ്‍സെപ്റ്റ്   മുഴുവനായി മനസിലാകണമെങ്കില്‍ relative ആയുള്ള ചിന്തക്ക് അപ്പുറം wholeness  ആയുള്ള ചിന്ത വേണം എന്നാണ്  പറയുന്നത്..മാത്രമല്ല
 അങ്ങനെ ഉള്ള ചിന്ത ഒരു സന്യാസിക്കു വേറെ ഒരാള്‍ക്ക് പകര്‍നു കൊടുക്കാനും ആകില്ല..വ്യക്തി സ്വന്തമായി നേടി എടുക്കണം...അപ്പോള്‍ അങ്ങനെ ഉള്ള ഒരു സന്യാസം കൊണ്ട് ആര്‍ക്കു എന്ത് പ്രയോജനം ?

ഇത് എന്റെ ഒരു view  മാത്രമാണ്...നിങ്ങള്‍ക്ക്  ഇത് തെറ്റായി തോന്നുന്നെങ്കില്‍ ..എങ്ങനെ ആണെന്ന് പറയാമോ ?



























?




1 comment:

  1. oru garhkikan aa oru valiya thyagi.
    "സ്വന്തം സുഖം മാത്രം നോക്കുന്നവര്‍ക്കെ സന്യാസത്തിലേക്ക് തിരിയാന്‍ പറ്റൂ എന്നാണ് എനിക്ക് തോന്നുന്നത്."
    What u said is right coz a vast majority of sanyasis (it includes priests and nuns too) are conceited people who are after the wordly pleasures

    "അപ്പോള്‍ അങ്ങനെ ഉള്ള ഒരു സന്യാസം കൊണ്ട് ആര്‍ക്കു എന്ത് പ്രയോജനം?"
    The sanyasis and their families benefit from this. Isn't that the easiest way to make money??? There are many people who choose this priesthood as a profession rather than a vocation.

    ReplyDelete